Tuesday, March 26, 2019

****വാഗ്ദാനം**** വീരാൻകുട്ടി



****വാഗ്ദാനം**** 
----------------------------------------------------
തിരകളിൽ വായിച്ചു:
എത്രവട്ടം തിരിച്ചയക്കപ്പെട്ടാലും 
നിന്നിലേക്ക്
നിരന്തരം വന്നുകൊണ്ടേയിരിക്കും
എന്ന (എന്റെ) വാഗ്ദാനം!
------------------------------------------------------


വീരാൻ കുട്ടിയുടെ 'തൊട്ടുതൊട്ടു നടക്കുമ്പോൾ' എന്ന കവിത വായിച്ചു 

No comments:

Post a Comment